വരും ...വരാതിരിക്കില്ല ..!!
എന്നത്തേയും പോലെ അവളുടെ കണ്ണുകൾ ആ തുറക്കാത്ത വാതിലുകളെയും നോക്കിനിന്നു. ആരും വന്നില്ല...
വർഷങ്ങൾക്കു മുൻബ് ഒരുമിച്ചെടുത്ത ഫോട്ടോ നോക്കി ഒന്നു കൂടെ ആ മനുഷ്യനെ മനസ്സിൽ പുനർസൃഷ്ടിച്ചു .എവിടേക്ക് പോയെന്നോ ,എന്തിനു പോയെന്നോ പറഞ്ഞിരുന്നില്ല.അവസാനമായി കണ്ടതെന്നാണെന്ന് പോലും ഓർമയില്ല .ഓർക്കാൻ മാത്രമുള്ള ബ്രേക്ക്അപ്പ് അവർക്കിടയിലുണ്ടായിട്ടില്ല . ആ മനുഷ്യൻ അവളെ പിരിയാനുള്ള കാരണങ്ങള പോലും തിരക്കിയില്ല.
മാസങ്ങളും വർഷങ്ങളും കടന്നു പോയി . ഇന്നവൾ ഒരു കുഞ്ഞിന്റെ അമ്മയാണ്. എന്നും രാവിലെ അവളാ വാതിലുകൾ തുറക്കുന്ന ശബ്ദം കേട്ട് ഞെട്ടി ഉണരും..ഇന്നു കൂടെ ഞെട്ടാൻ മകനുമുണ്ട്. അവന്റെ അച്ഛന്റെ വരവും കാത്ത് അവനും ആ തുറക്കാത്ത വാതിലുകൾ നോക്കി കാത്തു നില്ക്കും..മനസ്സിലുള്ള വിശ്വാസത്തെ മുറുകെ പിടിച്ചു കൊണ്ട് .....തിരിച്ചു വരും...വരാതിരിക്കില്ലാ ...!!

No comments:
Post a Comment